LYRIC

ഹാ മനോഹരം യാഹെ നിന്‍റെ ആലയം
എന്തോരാനന്തം തവ പ്രാകാരങ്ങളില്‍
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യ പാടും ഞാന്‍

എല്ലാവര്‍കും വല്ലഭന്‍
തന്‍ മക്കള്‍കെന്നും പരിജയാം
നന്മയൊന്നും മുടക്കുകയില്ലാ
നേരായ് നടപ്പവര്‍ക്ക്

ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങള്‍
മീവല്‍പക്ഷിക്കും ചെറുകുരികിലിനും
രാവിലേ നിന്‍ നന്മകളെ ഓര്‍ത്തു
പാടി സ്തുതിച്ചിടുന്നു

ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്‍റെ ആലയെ
ഞങ്ങള്‍ ശക്തരാം എന്നും നിന്‍റെ ശക്തിയാല്‍
കണ്ണുനീരും കഴുമരമെല്ലാം
മാറ്റും അനുഗ്രഹമായ്

Added by

admin

SHARE

Your email address will not be published. Required fields are marked *