LYRIC

എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍
തന്‍റെ മാധുര്യമേറിടും നാമമതില്‍
സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍

കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ
എന്‍റെ കാല്‍വരി നായകന്‍ യേശു മതി
നിന്‍റെ പാപങ്ങള്‍ അകറ്റിടുവാന്‍

പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ
എന്‍റെ അകൃത്യങ്ങളൊക്കെയും
അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ

Added by

admin

SHARE

Your email address will not be published. Required fields are marked *