LYRIC

എനിക്കൊരു ഉത്തമ ഗീതം
എന്റെ പ്രിയനോട് പാടുവനുണ്ട്
യേശുവിനായെഴുതിയ ഗീതം
ഒരു പനിനീർ പൂ പോലെ മൃതുലം

എന്റെ ഹൃദയത്തെ തോടുവാൻ
മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ

ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ

പതിനായിരത്തിൽ അതി ശ്രേഷ്ഠൻ
എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻ

എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ
സർവാൻഗ സുന്ദരൻ യേശു

മരുഭൂമിയിൽ അർധപ്രാണൻ ആയി
ഒരു കണ്ണും കാണാതെ വിതുംബിയപ്പോൾ
സ്നേഹ കോടിയിൽ എന്നെ മറച്ചു
ഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ

Added by

admin

SHARE

Your email address will not be published. Required fields are marked *