LYRIC

പിളർന്നതാം പാറയെ
നിന്നിൽ ഞാൻ മറയത്തെ
സങ്കേതമേ എന്നിക്ക് ആനന്ദമേ
നിന്നിൽ ചരിടുന്നവർക്കു ആശ്വാസം
നിൻ ആത്മബലം എന്നിക്ക് ആനന്ദമേ

ലോകത്തിൽ കഷ്ടമുണ്ട്
എന്നാൽ ജയിച്ചവൻ കൂടെയുണ്ട്
തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ
തൻ ചിറകിൻ നിഴലിൽ അഭയംതരും
പിളർന്നതാം

ഏകയെന്നു നീ കരുതിടുമ്പോൾ
തുണയായിയാരും ഇല്ലെങ്കിലും
തലയിണയായി കൽ മാത്രം എനെനുംബോൾ
ഗോവേണിയിൽ ദൂതന്മാർ ഇറങ്ങി വരും
പിളർന്നതാം

Added by

admin

SHARE

Your email address will not be published. Required fields are marked *