LYRIC

സർവ ശക്തൻ ആണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായി ഒന്നുമില്ല
അഖിലാണ്ടത്തെ നിർമ്മിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം

റാഫാ യെഹോവ എന്നെ സൗഖ്യമാകും
ശമ്മാ …യെഹോവ എങ്ങും അവൻ ഉണ്ട്
ഈ ദൈവം എന്റെ ദൈവം
എൻ പിതവല്ലോ എന്താനന്ദം

ശാലെം യെഹോവ എന്റെ സമാധാനം
നിസ്സി യെഹോവ എന്റെ ജയ കൊടിയായി
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം

Added by

admin

SHARE

Your email address will not be published. Required fields are marked *